congress followers protest in Oommen Chandy's house<br />സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. ''ഞങ്ങടെ കുഞ്ഞൂഞ്ഞാ, ഞങ്ങടെ ഓമനനേതാവ്, വിട്ടുതരില്ലാ വിട്ടുതരില്ലാ,'' എന്നിങ്ങനെയാണ് മുദ്രാവാക്യങ്ങള്‍.<br />#OommenChandy #UDF